Congress leader AP Usman's fb post on Pinarayi Vijayan tested Covid 19 positive | Oneindia Malayalam

2021-04-10 198

Congress leader AP Usman's fb post on Pinarayi Vijayan tested Covid 19 positive
മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എപി ഉസ്മാന്റെ പ്രതികരണം ചര്‍ച്ചയാകുന്നു. എപി ഉസ്മാന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മുഖ്യമന്ത്രി തന്റെ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തി പ്രതികരിച്ചിരുന്നു. ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയാണ് ഉസ്മാന്‍ രംഗത്ത് വന്നിരിക്കുന്നത്


Videos similaires